തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം

പുലിയൂർ മഹാവിഷ്ണു ക്ഷേത്രം https://maps.app.goo.gl/5RjrWGj9ibCVnRSU7

 ഏതാണ്ട് ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിന് മുമ്പ് തന്നെ തൃപ്പുലിയൂർ ക്ഷേത്രം സ്ഥാപിതമായി എന്നുള്ളതിന് തെളിവുകളുണ്ട്.  ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 18  വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്പുലിയൂർ ക്ഷേത്രം.  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈഷ്ണവ തീർത്ഥാടകരുടെ ഒരു പുണ്യ സങ്കേതമാണ് ഇന്നും പുലിയൂർ.  

പുലിയൂർ മഹാവിഷ്ണു ക്ഷേത്രം