ജോലി ഒഴിവ്
November 18, 2026
1. പുലിയൂർ ഗ്രാമ പഞ്ചായത്തിൽ, VB-G RAM G പദ്ധതിയിൽ 2026 ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനായി അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ട അവസാന തീയതി 25/11/2026. വിശദവിവരങ്ങൾ പഞ്ചായത്ത് വെബ് സൈറ്റിൽ(https://puliyoorpanchayat.lsgkerala.gov.in/) നിന്നോ പഞ്ചായത്ത് ഓഫീസിൽ നിന്ന് നേരിട്ടോ ഓഫീസ് പ്രവർത്തന സമയത്ത് ലഭ്യമാകുന്നതാണ്.
യോഗ്യത
*************
സിവിൽ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ a)മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ/ സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും b)രണ്ടുവർഷ ഡ്രാഫ്റ്റ്സ് മാൻ സിവിൽ സർട്ടിഫിക്കറ്റും കുറഞ്ഞത് പത്തുവർഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ/ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയവും.
2. പുലിയൂർ ഗ്രാമപഞ്ചായത്തിലെ 9 ആം വാർഡിൽ ആശ വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകർ കുറവാണെങ്കിൽ മറ്റുള്ള വാർഡുകളിലെ ആളുകളെയും പരിഗണിക്കും. വിവാഹിതരും 25-45 നും ഇടയിൽ പ്രായവും പത്താം ക്ലാസ്സ് പാസ്സായിരിക്കുകയും വേണം.അപേക്ഷ 26/11/26 മുൻപായി പുലിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ നൽകണം.