ഒറ്റ നോട്ടത്തില്‍
പുലിയൂർ ഗ്രാമ പഞ്ചായത്ത് പൊതു വിവരങ്ങൾ
| പഞ്ചായത്തിന്റെ പേര് | : പുലിയൂർ ഗ്രാമ പഞ്ചായത്ത് |
| രൂപീകരിച്ചത് | : 1967 |
| ജില്ല | : ആലപ്പുഴ |
| താലൂക്ക് | : ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | : ചെങ്ങന്നൂർ |
| ഉൾപ്പെടുന്ന വില്ലേജുകൾ | : പുലിയൂർ, ആല, ചെറിയനാട് |
| വിസ്തീർണ്ണം | : 11.92 ച. കി. മീ |
| വാർഡുകൾ | : 14 |
അതിരുകളും ഭരണപരമായ വിവരങ്ങളും
| വടക്ക് | : പാണ്ടനാട് പഞ്ചായത്ത് |
| കിഴക്ക് | : ചെങ്ങന്നൂർ മുനിസിപ്പാലിറ്റി |
| തെക്ക് | : അച്ഛൻകോവിലാറ്, ചെറിയനാട് ഗ്രാമ പഞ്ചായത്ത് |
| പടിഞ്ഞാറ് | : ബുധനൂർ ഗ്രാമ പഞ്ചായത്ത് |
| ജില്ലാ പഞ്ചായത്ത് ഡിവിഷൻ | : മാന്നാർ, മുളക്കുഴ |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | : പുലിയൂർ, എണ്ണയ്ക്കാട്, പാണ്ടനാട് |
| അസംബ്ലി മണ്ഡലം | : ചെങ്ങന്നൂർ |
| പാർലമെന്റ് മണ്ഡലം | : മാവേലിക്കര |
| കുടുംബങ്ങളുടെ എണ്ണം | : 4459 |
ജനസംഖ്യയും അടിസ്ഥാന വിവരങ്ങളും
| ജനസംഖ്യ (2011 ലെ സെൻസസ്) | : 30196 |
| പുരുഷന്മാർ | : 13842 |
| സ്ത്രീകൾ | :16354 |
| പട്ടികജാതി വിഭാഗം | : 5746 |
| പട്ടികജാതി പുരുഷന്മാർ | : 2744 |
| പട്ടികജാതി സ്ത്രീകൾ | : 3002 |
| ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ | : 2,230 |
| പി.ഡബ്ല്യൂ.ഡി റോഡുകൾ | : 11.5 കി. മീ. |
| റെയിൽവേ | : 4 കി. മീ. |
🌊 നീർത്തടങ്ങൾ
- ഉഴാട് നീർത്തടം
- താമരച്ചാൽ നീർത്തടം
- മൂലേച്ചാൽ നീർത്തടം
- തുലാക്കുഴി നീർത്തടം
- ചിറ്റാറ്റിവേലി നീർത്തടം
- ഓർക്കോട് നീർത്തടം