സ്വച്ഛത ഹി സേവ

സ്വച്ഛതാ ഹി സേവാ (Swachhata Hi Seva) ക്യാമ്പയിന്റെ ഭാഗമായി പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ സേന അംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ബഹുമാനപ്പെട്ട പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രതി സുഭാഷ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ശ്രീമതി സൂസമ്മ തോമസ് മെമ്പർ വാർഡ്- 11 യോഗത്തിന് സ്വാഗതം പറഞ്ഞു. ശ്രീമതി ലേഖ അജിത് മെമ്പർ ward-10 ആശംസ അറിയിച്ചു.ചടങ്ങിൽ മെഡിക്കൽ ഓഫീസർ ധന്യ, യോഗ ഇൻസ്‌ട്രെക്ടർ ദീപു ദിവാകർ, IRTC കോഡിനേറ്റർ മഞ്ജു ഹരിത കർമ്മ സേന അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

1