അന്താരാഷ്ട്ര യോഗാദിനം
അന്താരാഷ്ട്ര യോഗാ ദിനത്തിടാനുബന്ധിച്ചു പുലിയൂർ ഗ്രാമപഞ്ചായത്തിൽ 25/06/2026 ആം തീയതി പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രതി സുഭാഷിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൻ സുധാമണി ഉദ്ഘാടനം ചെയ്തു.