നിയമങ്ങളും ചട്ടങ്ങളും
ഉത്തരവാദിത്വ ഭരണത്തിന് ജനകീയ ഇടപെടലുകൾ ശക്തമാക്കുന്നതിലൂടെ പ്രാദേശിക വികസനത്തിൽ വളരെയധികം മുന്നേറാമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങളെ പരമാവധി മനസിലാക്കുന്ന തരത്തിൽ സമഗ്രമായ വിവരശേഖരണം നടത്തി തുടർച്ചാസാധ്യതയുള്ളതും പരിസ്ഥിതിരക്ഷ ഉറപ്പാക്കുന്നതും സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായ സാമ്പത്തിക വളർച്ചയുടെ ഒരു ഉയർന്ന തലത്തിലേക്ക് ഗ്രാമപഞ്ചായത്തിന് എത്തിക്കുക എന്നതാണ് പുലിയൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്‌ചപ്പാട്