ജൂൺ എൻഫോഴ്സ്മെൻറ്
പഞ്ചായത്ത് തല എൻഫോഴ്സ്മെൻറ് ടീം 25/06/2026 -ആം തീയതി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി. 13 കടകൾ പരിശോധിച്ചതിൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ നോട്ടീസ് നൽകി തുടർനടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പരിശോധനയ്ക്ക് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. മധുകുമാർ ,സെക്ഷൻ ക്ലർക്ക് ശ്രീമതി ദിവ്യഗോപിനാഥ് ,എച്ച് ഐ ശ്രീ ദിലീപ് , വി ഈ ഒ ,എന്നിവർ പങ്കെടുത്തു

