വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കെ സന്തോഷ് കുമാർ
സെക്രട്ടറി, പുലിയൂർ ഗ്രാമ പഞ്ചായത്ത്
പുലിയൂർ പി.ഒ, ആലപ്പുഴ - 689510
ഫോൺ: 949603687
പുലിയൂർ പി.ഒ, ആലപ്പുഴ - 689510
ഫോൺ: 949603687
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ആശബിന്ദു
ഹെഡ് ക്ലർക്ക്, പുലിയൂർ ഗ്രാമ പഞ്ചായത്ത്
പുലിയൂർ പി.ഒ, ആലപ്പുഴ - 689510
ഫോൺ: 9497786968
പുലിയൂർ പി.ഒ, ആലപ്പുഴ - 689510
ഫോൺ: 9497786968
അപ്പലേറ്റ് അതോറിറ്റി
ഷിബു സി കെ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
എം. എം.ബിൽഡിങ്
എം. എം.ബിൽഡിങ്
കല്ലുപാലത്തിനു സമീപം
ഇരുമ്പുപാലം പി. ഒ.
ആലപ്പുഴ - 688011
ഫോൺ: —0477-2251599
ആലപ്പുഴ - 688011
ഫോൺ: —0477-2251599