നൂറ്റവൻപാറ

നൂറ്റവൻപാറ https://maps.app.goo.gl/oVmwwp7T6Mw1dP3F8

മഹാഭാരതവുമായി ബന്ധപ്പെട്ട് പാണ്ഡവരുടെ വനവാസകാലത്ത് അവരെ തിരക്കി കൌരവർ വന്നതും വിശ്രമിച്ചതുമായ സ്ഥലമെന്ന് പ്രാദേശികമായി വിശ്വസിക്കപ്പെടുന്ന നൂറ്റവൻപാറ  പുലിയൂരിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്നു.   

നൂറ്റവൻപാറ