അറിയിപ്പ്

September 15, 2026

പൊതുജന ശ്രദ്ധയ്ക്ക്

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂ ർണ്ണമായി നിരോധിച്ചിരിക്കുന്നു.

線 പിഴ

അനധിക്യതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ₹5,000/-(അയ്യായിരം രൂപ) വീതം പിഴ ഈടാക്കുനതാണ്.

നിയമ നടപടികളും എഫ്.ഐ.ആറും:

ബോർഡുകൾ നിക്കം ചെയ്യുന്നതിനുള്ള ചെലവുകൾ കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം ഇവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.

നമ്മുടെ പഞ്ചായത്തിനെ സുരക്ഷിതമാക്കാൻ ഏവരും സഹകരിക്കുക.

സെക്രട്ടറി

പുലിയൂർ ഗ്രാമപഞ്ചായത്ത്

പോസ്റ്റർ