പെൻഷൻ മസ്റ്ററിംഗ് - അടിയന്തര അറിയിപ്പ്
July 17, 2026
പെൻഷൻ മസ്റ്ററിംഗ് - അടിയന്തര അറിയിപ്പ്
പുലിയൂർ പഞ്ചായത്തിലെ മുഴുവൻ പെൻഷൻ ഗുണഭോക്താക്കളുടെയും ശ്രദ്ധയ്ക്ക്,
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ കൈപ്പറ്റുന്ന മുഴുവൻ ആളുകളും തങ്ങളുടെ പെൻഷൻ മസ്റ്ററിംഗ് (Mastering) അടിയന്തരമായി പൂർത്തിയാക്കേണ്ടതാണ്. മസ്റ്ററിംഗ് യഥാസമയം ചെയ്യാത്തവർക്ക് വരും മാസങ്ങളിലെ പെൻഷൻ തുക തടസ്സപ്പെടാൻ സാധ്യതയുണ്ട്.
അതുകൊണ്ട്, പെൻഷൻ വാങ്ങുന്ന എല്ലാവരും എത്രയും വേഗം അടുത്തുളള അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിശ്ചയിക്കപ്പെട്ടിട്ടുള്ള മറ്റ് സർക്കാർ സംവിധാനങ്ങൾ വഴിയോ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ്
പെൻഷൻ ഐ.ഡി. അല്ലെങ്കിൽ റേഷൻ കാർഡ്
ലിങ്ക് ചെയ്ത മൊബൈൽ നമ്പർ
ദയവായി ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുക.
സ്നേഹപൂർവ്വം,
സെക്രട്ടറി
പുലിയൂർ ഗ്രാമ പഞ്ചായത്ത്